2019 K Enna Nagarathil
By Chandran Pookkad
(No rating)
മരണവും ജീവിതവും വരച്ചിടുന്ന ജൈവഭൂപടം . രോഗവും മൃതിയും ഭയസാമ്രാജ്യത്തിലെ നിസ്സഹായപ്രജകളാക്കി മാറ്റുന്ന മനുഷ്യരുടെ സങ്കടക്കളികളായി മാറുന്ന ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവല്‍. അഹന്തയുടെയും സ്വാര്‍ത്ഥതയുടെയും ആകാശഗോപുരങ്ങളില്‍ പീഠമിട്ടിരിക്കാന്‍ വ്യാമോഹിക്കുന്നവരുടെ നിരാലംബ വേവലാതികളും നിലനില്‍പ്പിനായുള്ള പിടച്ചിലുകളും ആവിഷ്ക്കരിക്കപ്പെടുകയാണ് ഈ നോവലില്‍. വ്യത്യസ്തമായ ഒരു വായനാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നോവല്‍.
- Hard cover ₹350
- Number of Pages: 233
- Category: Novel
- Publishing Date:12-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-78-4
