3D Printing
By Kulakkada Pradeep
(No rating)
ഏതൊരു സാങ്കേതികവിദ്യയുടെയും വികാസം കാലഘട്ടം ആവശ്യപ്പെടുന്നതാണ്. ത്രിമാന അച്ചടി ഇത്തരത്തിൽ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. ഇവിടെ വ്യത്യസ്തങ്ങളായ സാങ്കേതിക വിദ്യകൾ ത്രിമാനരൂപകൽപ്പനയിൽ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. ലോകത്ത് ഈ മികച്ച കണ്ടെത്തൽ ഉണ്ടാക്കാൻ പോകുന്ന സാധ്യതകൾ അനന്തമാണ്. ഇത് തുറന്നുവെയ്ക്കുന്ന തൊഴിലവസരങ്ങൾ വിപുലവും. ഇവയിലേക്കുള്ള ഒരു സമഗ്ര അന്വേഷണമാണ് ഈ ചെറിയ രചനയിലൂടെ ഉദ്ദേശിക്കുന്നത്. വൈജ്ഞാനിക വിപ്ലവത്തിന്റെ കാലത്ത്, യാഥാസ്ഥിതിക പഠനരീതികൾ അനിവാര്യമായ മാറ്റം ആവശ്യപ്പെടുന്നുണ്ട്. പലതിനെപ്പറ്റിയും നമുക്ക് വേണ്ടത്ര ഗ്രാഹ്യമില്ല. ഈ പുസ്തകം. 3 ഡി പ്രിന്റിംഗ് എന്താണെന്നും, അത് മുന്നോട്ടുവയ്ക്കുന്ന, വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളെന്തെല്ലാമാണെന്നും ലളിതമായ ഭാഷയിൽ സംസാരിക്കുന്നു...
- Hard cover ₹250
- Softcopy ₹50
- Number of Pages: 172
- Category: Technology
- Publishing Date:20-07-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
