Anathothu
By Bindushree
(No rating)
തെളിമയാര്‍ന്ന ചിന്തയും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വൈകാരികതയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും ഈ കഥകളെ സ്വയം അടയാളപ്പെടുത്തുന്ന മുദ്രകളാകുന്നു. അവ വായനക്കാരുമായി പെട്ടെന്ന് സൌഹൃദം സ്ഥാപിക്കുന്നു. വായനക്കുശേഷവും നമ്മില്‍ മുഴക്കങ്ങളായി നിറയുന്ന പതിനേഴ് കഥകളുടെ സമാഹാരം.
- Hard cover ₹190
- Number of Pages: 124
- Category: Stories
- Publishing Date:09-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-55-5
