Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Applemarachillakal

By Monichan Abraham

(No rating)

Applemarachillakal

അത്യന്തം വിപുലമാണ് കഥാസമൂഹവും അതിലെ വൈവിധ്യമുള്ള കഥാപാത്രങ്ങളും. അവര്‍ വായനക്കാര്‍ക്കൊപ്പം കൂടി അവരെ വികാരാധീനരാക്കുന്നു, വിസ്മയപ്പെടുത്തുന്നു. ഈ സമാഹാരത്തിലെ കഥാവായനകള്‍ തുടരന്വേഷണത്തിന് പ്രേരിപ്പിക്കുന്നു. ജീവിതത്തിന്‍റെ മൊഴിമാറ്റവും നേരെഴുത്തുമാണ് കഥകളെങ്കില്‍ ഈ കഥകള്‍ നമ്മെ തൃപ്തിപ്പെടുത്തുന്നു, അസ്വസ്ഥരാക്കുന്നു. അന്തര്‍ലീനമായ ജീവിതാഖ്യാനങ്ങളെ അനാവൃതമാക്കുന്നു ഈ കഥക്കൂട്ടം.


  • Hard cover ₹190
  • Softcopy ₹38

  • Number of Pages: 127
  • Category: Stories
  • Publishing Date:05-09-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-82-1

Reviews

No reviews

Book has been added to the cart

View Cart