Atmabali
By Rameshkrishnan
(No rating)
പ്രണയം ഒരു തിരിച്ചറിവാണ്. പരസ്പരം തരളിതമാക്കപ്പെടുന്ന ഈ വികാരത്തിന് ഭാഷയില്ല, ലിപിയില്ല, പ്രായമില്ല, സമയമില്ല, കാലവുമില്ല... ആര്‍ക്കോ വേണ്ടി മാറ്റിവയ്ക്കപ്പെടുന്ന ഒരു പ്രണയത്തെ എല്ലാ മനസുകളും കരുതി വയ്ക്കുന്നുണ്ടെന്ന് സ്‌നേഹപൂര്‍വം നമ്മോട് പറയുന്നു ഈ പുസ്തകം. കാണുന്നതിനും ചിന്തിക്കുന്നതിനും പങ്കുവയ്ക്കുന്നതിനു മപ്പുറം പ്രണയാര്‍ദ്രതയുടെ മലരണിക്കാടുകള്‍ പൂത്തുവിടരുന്നു ഈ നോവലില്‍.
- Hard cover ₹190
- Number of Pages: 126
- Category: Novel
- Publishing Date:27-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-89-0
