Chiri Chintha Chamayam
By Sudha Thekkemadam
(No rating)
ചിരിയും ചിന്തയും ഉപഹാസവും കൂടിച്ചേര്‍ന്ന് സവിശേഷമായ ഒരു വായനാനുഭവമായി മാറുന്ന കൃതി. അനുഭവത്തിന്റെ ചാരുത നിറഞ്ഞ ഇതിലെ ലേഖനങ്ങള്‍ ചുണ്ടില്‍ നേരിയ ഒരു ചിരിയോടെയല്ലാതെ നമുക്ക് വായിച്ചവസാനിപ്പിക്കാനാവില്ല. നര്‍മ്മത്തിന്റെ നിലാവ് ഉടനീളം നിറഞ്ഞു നില്ക്കുന്ന 21 ലേഖനങ്ങള്‍ .
- Hard cover ₹140
- Softcopy ₹28
- Number of Pages: 113
- Category: Humour
- Publishing Date:14-11-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-62-4
