Communist Partyye Plarthiyavar Anthu Nedi?
By Ad. V. Mohandas
(No rating)
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അപരിഹാര്യമായ പിളര്‍പ്പിന്റെ ചരിത്രത്തെ അനാവരണം ചെയ്യുന്ന കൃതി. പിന്തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങേയറ്റം നിരര്‍ത്ഥകമായ കാരണങ്ങളാണ് പിളര്‍പ്പിനാധാരമായിട്ടുള്ളതെന്ന്കാണാം. കഴിഞ്ഞകാല ചരിത്രത്തിലേയ്ക്ക് വാതില്‍ തുറക്കുന്ന ഈ പുസ്തകം, പുതിയ തലമുറയില്‍പ്പെട്ട സഖാക്കളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള ധാരണാപ്പിശകുകളെ തിരുത്താന്‍ സഹായിക്കുന്നു.
- Hard cover ₹100
- Softcopy ₹20
- Number of Pages: 76
- Age Group: Above 17
- Category: Essays
- Publishing Date:13-07-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-16-7
