Emoji
By Simple Chnadran
(No rating)
കണ്ണു തുറന്നിരിക്കുമ്പോഴും അടച്ചിരിക്കുമ്പോഴുമുള്ള കാഴ്ചകളിലെ യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും ഭാവനകളും പ്രതീക്ഷകളും കഥകളായി പരിണമിക്കുകയാണ് ഇമോജിയിൽ. വർത്തമാനകാല മനുഷ്യന്‍റെ വികാരങ്ങൾ ഒരേസമയം വെളിപ്പെടുത്താനും മറയ്ക്കാനും ഉപയോഗിക്കുന്ന ഭാവചിഹ്നങ്ങളുടെ സമാഹാരം. സാധാരണക്കാരുടെ ജീവിതവും സംസ്കാരവും ഭാഷയും നാടോടിസമൂഹത്തിന്‍റെ അലച്ചിലും പാച്ചിലും അനാഥാലയങ്ങളിലെ ഏകാന്തജീവിതവുമെല്ലാം ഒരു നേർക്കാഴ്ച പോലെ ഇതിൽ വായിച്ചെടുക്കാം.
- Hard cover ₹270
- Number of Pages: 189
- Category: Stories
- Publishing Date:13-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-77-7
