Google Mappillatha Yathra
By Jeena Aravind U.
(No rating)
തിരിച്ചറിയപ്പെടാതെ പോകുന്ന സുമനസ്സുകള്‍കളുടെ ആത്മാവിലേക്കുള്ള സഞ്ചാരമാണ് ഈ കഥകള്‍. അവരുടെ നിശ്ശബ്ദ പ്രാര്‍ത്ഥനകള്‍ നന്നെ മുന്നോട്ട് നടത്തിയിട്ടുണ്ടാകുമെങ്കിലും തിരക്കുകള്‍ക്കിടയില്‍ അവരെ നാം ഓര്‍ക്കാറില്ല.നാമറിയാതെതന്നെ നമ്മോട് ചേര്‍ന്നുനില്‍ക്കുന്ന അവരോടൊപ്പമുള്ള യാത്രകൂടിയാണ് ഈ പുസത്കം
- Hard cover ₹160
- Number of Pages: 102
- Category: Stories
- Publishing Date:19-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-32-9
