Jeevithathalam
By Adheena Sasthamkotta
(No rating)
ജീവിതമെന്ന സമസ്യ പൂരിപ്പിക്കാനുള്ള വ്യഗ്രതയാര്‍ന്ന യാത്രക്കിടയില്‍ ശിഥിലമാകുന്ന മനുഷ്യബന്ധങ്ങളുടെയും അതിന്‍റെ അവസ്ഥാപരിണാമങ്ങളുടെയും കഥ പറയുന്ന നോവല്‍. പരിചിതമെന്ന് തോന്നുന്ന ജീവിതത്തിലും അപരിചിതമായ എത്രയോ സൂക്ഷ്മതലങ്ങളുണ്ടെന്ന് ഇതിലെ കഥാപാത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സങ്കീര്‍ണതകളില്ലാത്ത ആഖ്യാനവും കഥയുടെ ഏകാഗ്രതയും വായനക്കാരെ പെട്ടന്ന് നോവലിലേക്ക് വശീകരിച്ചെടുക്കുന്നു.
- Hard cover ₹140
- Softcopy ₹28
- Number of Pages: 92
- Category: Novel
- Publishing Date:18-08-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-69-2
