Jyothisham Vasthu Poojavidhanam
By Dr. D .SIVAKUMAR
(No rating)
ജ്യോതിഷം അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രം തന്നെയാണ്. പ്രപഞ്ചത്തെ അതില്‍ ദൃശ്യമാകുന്ന ഗ്രഹങ്ങളെ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി മനുഷ്യ ജീവിതത്തിന്‍റെ ഗതിവിഗതികളും നന്മതിന്മകളുമാണ് ജ്യോതിഷം പ്രവചിക്കുന്നത്. ഭാവിഭദ്രതയില്‍ ഉത്കണ്ഠപ്പെടുന്നവരുടെ എണ്ണം അനുദിനം ഏറുന്ന ഈ പുതുകാലത്തില്‍ ശാസ്ത്രീയാടിത്തറയും ആധികാരികതയുമുള്ള 'ജ്യോതിഷം വാസ്തു പൂജാവിധാനം' എന്ന പഠനഗ്രന്ഥം വിശ്വാസ്യതയുടെയും സാന്ത്വനത്തിന്‍റെയും ഗ്രന്ഥമാകുന്നു.
- Hard cover ₹350
- Softcopy ₹70
- Number of Pages: 257
- Category: Jyothisham
- Publishing Date:14-12-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-81-5
