Kadumuzhakki
By Bindushree
(No rating)
ചിന്തകള്‍ക്ക് അക്ഷരഭാഷ്യം നല്‍കി അതില്‍ സൂക്ഷ്മതയോടെ കാവ്യഭാവന സന്നിവേശിപ്പിച്ച് മെനഞ്ഞെടുത്ത കവിതകള്‍. അവ കാഴ്ചയുടെ അഴകും കേള്‍വിയുടെ അനുഭുതിയും പകര്‍ന്നുതരുന്നു. വായനയ്ക്ക്ശേഷം അനുവാചകമനസ്സില്‍ അര്‍ത്ഥങ്ങളുടെ പല അടരുകള്‍ സൃഷ്ടിക്കുന്ന സര്‍ഗ്ഗഭംഗി ഇതിലെ ഓരോ കവിതയ്ക്കുമുണ്ട്. .
- Hard cover ₹150
- Softcopy ₹30
- Number of Pages: 108
- Category: Poems
- Publishing Date:19-07-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-53-1
