Kafan Pudavayil Kurichathu
By Noushad rahmath
(No rating)
തനിക്ക് ചുറ്റിലുമുള്ള പരിചിതമായ ലോകമാണ് നൗഷാദിന്‍റെ കഥയിലുള്ളത്. ഭാവനയെക്കാളുപരി യാഥാര്‍ത്ഥ ലോകത്തോട് അടുത്തു നില്‍ക്കുന്ന കഥയും, കഥാപാത്രങ്ങളും. വായിച്ചു പോകുമ്പോള്‍ എവിടെയോ കണ്ടു മറന്നവരായി, കേട്ടു മറന്നവരായി നമുക്ക് തോന്നും. ആഖ്യാന മികവുകൊണ്ട് കഥകളെല്ലാം അനുവാചക മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഒപ്പം വായനക്കാരെയം കൂട്ടിക്കൊണ്ടുപോകുന്ന കൃതി.
- Hard cover ₹190
- Softcopy ₹38
- Number of Pages: 130
- Category: Stories
- Publishing Date:23-08-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-73-9
