Kochunni
By Mani K Chenthapure
(No rating)
കുട്ടികളിൽ നല്ല ചിന്തകളും നല്ല പ്രവൃത്തികളും രൂപപ്പെടുത്താനുതകുന്ന ഹൃദ്യമായ നോവലാണിത്. കൊച്ചുണ്ണിയേയും കൂട്ടുകാരിയായ നിമ്മിയെയും ശത്രുവായ ലാലുവിനെയും അമ്മിണി ടീച്ചറെയും കുട്ടികൾക്ക് മറക്കാനാവില്ല. എല്ലാ കഥാപാത്രങ്ങളിലൂടെയും നന്മയുടെ സുഗന്ധമാണ് ആസ്വദിക്കാൻ കഴിയുന്നത്. ബാലസാഹിത്യ ശാഖയ്ക്ക് മുതൽക്കൂട്ടാണ് ചെന്താപ്പൂരിന്റെ 'കൊച്ചുണ്ണി' എന്ന നോവൽ.
- Hard cover ₹100
- Number of Pages: 64
- Category: Childrens Literature
- Publishing Date:17-02-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
