Kondra
By Elavoor Sasi
(No rating)
ജീവിതം തുളുമ്പിനില്‍ക്കുന്ന പതിനൊന്ന് കഥകളുടെ രണ്ടാം പതിപ്പ്. അനുഭവങ്ങളുടെ തീക്ഷ്ണതയില്‍നിന്ന് പിറവിയെടുക്കുന്ന ഈ കഥകള്‍ക്ക് കണ്ണീരിന്‍റെയും വിയര്‍പ്പിന്‍റെയും സമ്മിശ്രഗന്ധമുണ്ട്. വ്യത്യസ്തവും വിചിത്രവുമായ ജീവിതാനുഭവങ്ങള്‍ മനുഷ്യബന്ധങ്ങളും ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
- Hard cover ₹125
- Softcopy ₹25
- Number of Pages: 100
- Age Group: Above 17
- Category: Stories
- Publishing Date:16-08-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-38-9
