Kunchuvum EMSum
By Anilkumar A V
(No rating)
ലാളിത്യത്തിന്‍റെയും നന്മയുടെയും സത്യസന്ധതയുടെയും ആള്‍രൂപം. അതായിരുന്നു ഇഎംഎസ് എന്ന ഇ.എം. ശങ്കരണ്‍നമ്പൂതിരി പ്പാട്. ജീവിതത്തിന്റെ സമസ്തമേഖലകളിലും എളിമയുടെ നിറസാന്നി ധ്യം. വായനയിലും, ചിന്തയിലും എഴുത്തിലും കര്‍മ്മനിരതമായ വ്യക്തി ത്വം. വിപ്ലവകാരികള്‍ക്ക് വിരമിക്കാനാവില്ലെന്ന് സത്യം അന്വര്‍ത്ഥമാക്കിയ ഇഎംഎസിന്റെ ഇതിഹാസതുല്യമായ കഥ ബാലമനസുകളിലേക്ക് പക രുന്ന അപൂര്‍വ പുസ്തകം.
- Hard cover ₹155
- Softcopy ₹31
- Number of Pages: 120
- Category: Childrens Literature
- Publishing Date:24-01-2022
- Publisher Name:Pachamalayalam Books
- Language:Malayalam
