Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Lillyppookkalude Ormaykku

By VG

(No rating)

Lillyppookkalude Ormaykku

പല രീതിയിലുള്ള വത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത "മനുഷ്യൻ" എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ , ഒത്തുതീർപ്പുകൾ, അറിവിന്‍റെയും വെളിച്ചത്തിന്‍റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ , ലിംഗസമത്വത്തിന്‍റെ അനിവാര്യതകൾ, അങ്ങനെയുള്ള 13 ചെറുകഥകളുടെ ആവിഷ്കാരം.


  • Hard cover ₹170
  • Softcopy ₹34

  • Number of Pages: 124
  • Category: Stories
  • Publishing Date:10-05-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-19-7

Reviews

No reviews

Book has been added to the cart

View Cart