Luna
By Ajith Neelikulam
(No rating)
ബ്യൂറോക്രസിയുടെ നീരാളിപ്പിടുത്തത്തില്‍ കീഴ്ഉദ്യോഗസ്ഥര്‍ നേരിടുന്ന നാനാവിധ സ്വത്വ സംഘര്‍ഷങ്ങളും ദൈനംദിന ജീവിതത്തില്‍ ഇടത്തട്ടുകാരന്‍ അനുഭവിക്കുന്ന സാമൂഹിക, മാനസിക പ്രശ്‌നങ്ങളും അതിന്റെ സമഗ്രതയില്‍ പരിശോധിക്കുന്ന കഥകളുടെ സമാഹാരം. മനുഷ്യമനസിന്റെ അതീന്ദ്രിയ പ്രതിഭാസങ്ങള്‍, ഈ കഥകളിലൂടെ ആസ്വാദനത്തിന്റെ പുതിയ പാഠാന്തരങ്ങള്‍ തേടുന്നു. കഥാകൃത്ത് ചെറിയ, ചെറിയ കഥകളിലൂടെ രചനാലാവണ്യത്തിന്റെ ചെറിയ വലിയ ഇടങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
- Hard cover ₹150
- Number of Pages: 96
- Category: Stories
- Publishing Date:30-09-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-92-0
