Maanathappam
By Manappally Unnikrishnan
(No rating)
അയത്‌ന ലളിതമായ ഭാഷയുടെ ലാവണ്യ വാങ്മയങ്ങളിലൂടെ കുരുന്നുഭാവനകളുടെ പീലിവിടർത്തി അത്ഭുതാതിശയങ്ങളുടെ മധുരം പകരുന്നു ഈ കൃതി. വിസ്മയങ്ങളുടെ ഈ മായക്കാഴ്ചകൾ സൗന്ദര്യാനുഭൂതിയുടെ തേന്മഴ പൊഴിക്കുന്നു. ഭാവതാള സുരഭിലമായ മൊഴിമുത്തുകളുടെ ഈ കവിതക്കുടുക്ക ബാലമനസ്സുകളിൽ സർഗ്മത്മകതയുടെ മുത്തുമണികൾ ചൊരിയുന്നു. - ചവറ കെ.എസ്. പിള്ള
- Hard cover ₹100
- Softcopy ₹20
- Number of Pages: 68
- Category: Childrens Literature
- Publishing Date:08-10-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
