Marukara
By Rajan Pachalloor
(No rating)
സംഘര്‍ഷഭരിതമായ ഒരു പ്രണയജീവിതത്തിന്‍റെ തീവ്രാവിഷ്ക്കാരം. തിരിച്ചറിയപ്പെടാതെ പോയാലും ആത്മാര്‍ത്ഥമായ പ്രണയം നശ്വരമാകില്ല. അത് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സാക്ഷാത്ക്കാരത്തിന്‍റെ മറുകരയിലെത്തിച്ചേരുകതന്നെ ചെയ്യും. ഹൃദയഹാരിയായ ഒരു സ്നേഹബന്ധത്തിന്‍റെ കഥയാണ് ഈ നോവല്‍.
- Hard cover ₹240
- Softcopy ₹48
- Number of Pages: 155
- Category: Novel
- Publishing Date:12-09-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-86-9
