Mukhayanam
By Indira
(No rating)
ഭൂമിയിലെ സകല മനുഷ്യരും തങ്ങള്‍ക്ക് വേണ്ടി ഒരു ലോകം നിര്‍മ്മിച്ച് ഭയമറ്റ് പറന്നുപോകാന്‍ മുഖയാനം ഉറക്കെ വിളിച്ചു പറയുന്നു. ഈ നോവല്‍ സ്ത്രീകള്‍ക്ക് നട ക്കാനുള്ള വഴി അവര്‍ തന്നെ വരയ്ക്കുന്ന ഭൂപടമാണ് വായനയുടെ ഭൂപടത്തില്‍ വേറിട്ട ഒരിടം അട യാളപ്പെടുത്താന്‍മുഖായനത്തിന് തീര്‍ച്ചയായും കഴിയും.
- Hard cover ₹220
- Number of Pages: 144
- Category: Novel
- Publishing Date:30-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-78-7
