Patom Onnu
By Rajeswari Thonnaykkal
(No rating)
പരിചിതമായ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് കണ്ടെടുക്കപ്പെട്ട കഥകള്‍. നോവും ചിരിയും നെടുവീര്‍പ്പുകളും കൊണ്ട് കലുഷിതമാകുന്ന ജീവിതത്തിലെ കെട്ടുപോകാത്ത പ്രകാശനാളങ്ങളെ ചേര്‍ത്തുപിടിക്കുന്ന രചനകള്‍. അനുഭവങ്ങള്‍ ഇവിടെ സ്വാഭാവികതയോടെ കഥകളായി രൂപംകൊള്ളുകയാണ്. അനായാസമായി വായിച്ചുപോകാവുന്ന പതിനഞ്ചു കഥകളുടെ സമാഹാരം.
- Hard cover ₹110
- Softcopy ₹22
- Number of Pages: 86
- Category: Stories
- Publishing Date:08-12-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-77-8
