Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Perinadu Viplavavum Samuhyamattavum

By T Leksmanan

(No rating)

Perinadu Viplavavum Samuhyamattavum

തീണ്ടലിനും തൊടീലിനുമെതിരെയും, മാറ് മറയ്ക്കാനും സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയും അധസ്ഥിതര്‍ നടത്തിയ സമരത്തിന്‍റെ ചരിത്രമാണ് പെരിനാട് വിപ്ലവം എന്ന പേരില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു ജനത പോരാട്ടത്തിന്‍റെ വഴിയിലൂടെ സ്വാതന്ത്ര്യത്തിലേക്കു കുതിക്കുവാന്‍ നടത്തുന്ന ഈ ശ്രമം ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളിലൊന്നാണ്. ചരിത്ര വസ്തുതകളുടെ വെളിച്ചത്തില്‍ പെരിനാട് വിപ്ലവത്തെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഈ കൃതി ചരിത്രാന്വേഷകര്‍ക്കും വിപ്ലവപ്രസ്ഥാനങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.


  • Hard cover ₹290
  • Softcopy ₹58

  • Number of Pages: 220
  • Category: Study
  • Publishing Date:14-02-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-29-7

Reviews

No reviews

Book has been added to the cart

View Cart