Ponkilikkoottam
By T. Wilson
(No rating)
പ്രതിജ്ഞാബദ്ധതയുടെയും മനുഷ്യസ്നേഹത്തിന്‍റെയും ഉറവറ്റാത്ത പ്രവാഹസാന്നിധ്യമാണ് ടി.വില്സന്‍റെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. കവിതയെ പരീക്ഷണവസ്തുവാക്കാതെ നേരറിവുകളുടെ സംവേദനമാധ്യമമാക്കുയാണ് ഈ കൃതിയിലെ എല്ലാ കവിതകളും. രാഷ്ട്രീയമായ ദൃഢതയും പ്രത്യാശയും ഈ കവിതകളെ സാര്‍ത്ഥകമാക്കി മാറ്റുന്നു.
- Hard cover ₹100
- Softcopy ₹20
- Number of Pages: 64
- Category: Poems
- Publishing Date:01-08-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-64-7
