Sisirathilay Sooryan
By Raghu KN
(No rating)
സുനിലും അനുപമയും. നഗരത്തിലെ മോളിക്യുലാര്‍ ബയോളജി റിസര്‍ച്ച് സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍. അവര്‍ക്കിടയില്‍ എപ്പോഴോ മൊട്ടിടുന്ന അടുപ്പം, അത് പ്രണയമായി വളരുന്നു. ഒടുവില്‍ വീട്ടുകാരുടെ ഇടപെടലോടെ അവര്‍ ഒരുമിക്കുന്നു. തരളമായ ഒരു പ്രണയസാഫല്യത്തിന്‍റെ വികാരസാന്ദ്രമായ ആവിഷ്‌കാരമാകുന്ന നോവല്‍.
- Hard cover ₹190
- Softcopy ₹38
- Number of Pages: 125
- Category: Novel
- Publishing Date:26-09-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-79-1
