Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Thulliyayirikkal

By Anilkumar MR

(No rating)

Thulliyayirikkal

ചെറുതുള്ളികള്‍ അഗാധസമുദ്രമാകുന്നത് പോലെ ഭാഷയുടെയും ഭാവനയുടെയും ജലകണികകള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന കാവ്യകല്ലോലിനി. കൈക്കുമ്പിളിലെ ജലത്തില്‍ മുഖം പ്രതിബിംബിക്കുന്നതുപോലെ, ഈ വരികളിലൊക്കെ കൃതഹസ്തനായ ഒരു കവിയുടെ ഛായത്തിളക്കമുണ്ട്. ജലം ചിതറി ഒഴുകിയശേഷവും ആ ഈര്‍പ്പം ബാക്കിയാകുന്നതുപോലെ ഈ സമാഹാരം വായനക്കാരില്‍ ജലാര്‍ദ്രതയുടെ പത്മമായി വിടര്‍ന്നുകൊണ്ടേയിരിക്കും.


  • Hard cover ₹160

  • Number of Pages: 104
  • Category: Poems
  • Publishing Date:28-09-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-83-8

Reviews

No reviews

Book has been added to the cart

View Cart