Viplava Sathabthiyil Russiayiloode
By Dr. S Rajasekharan
(No rating)
പൈതൃകപ്പെരുമയാല്‍ ലോകരാഷ്ട്രീയ - സാംസ്‌കാരിക ഭൂമികയില്‍ മുന്നില്‍ നില്ക്കുന്ന റഷ്യ. ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന നാട്. ഇന്നും ലോകത്തെ പ്രധാനരാജ്യമായ റഷ്യ, സഞ്ചാരികളുടെ പ്രിയപ്പെട്ട ഭൂമിയാണ്. സോവിയറ്റെന്നൊരു നാടുണ്ടത്രേ...എന്ന കെ.പി.ജിയുടെ വരികളില്‍ ആകൃഷ്ടനായി റഷ്യന്‍ വിപ്ലവശതാബ്ദിയനാളുകളില്‍ അവിടം സന്ദര്‍ശിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന യാത്രാക്കുറിപ്പുകള്‍.
- Hard cover ₹125
- Number of Pages: 100
- Age Group: Above 17
- Category: Travelogue
- Publishing Date:03-01-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
